വിമാനത്താവളത്തില്‍ യാത്രക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു



നെടുമ്പാശേരി> നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു.ഷാര്‍ജയിലേക്ക് പോകാനെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു.  മാവേലിക്കര താഴത്തുവീട്ടില്‍ ഐപ്പ് രാജന്‍ (84) ആണ് മരിച്ചത്.ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.   Read on deshabhimani.com

Related News