ട്രാൻസ്‌‌ജെൻഡർ മോഡൽ ഷെറിൻ സെലിൻ മാത്യു മരിച്ചനിലയിൽ



കൊച്ചി> നടിയുംമോഡലുമായ ട്രാൻസ്‌‌ജെൻഡർ ഷെറിൻ സെലിൻ മാത്യു(27)വിനെ മരിച്ചനിലയിൽ കണ്ടെത്തി. ചക്കര പറമ്പിലെ ലോഡ്‌ജിൽ തുങ്ങി മരിച്ച നിലയിലാണ്‌  മൃതദേഹം കണ്ടത്‌. രാവിലെ പത്തരയോടെയാണ്‌ സംഭവം അറിഞ്ഞത്‌. ആലപ്പുഴ സ്വദേശിയായ ഷെറിൻ കുറച്ചുകാലമായി കൊച്ചിയിലാണ്‌ താമസം. Read on deshabhimani.com

Related News