ടോമിൻ ജെ തച്ചങ്കരി ഐപിഎസ് അസോസിയേഷൻ പ്രസിഡന്റ്



തിരുവനന്തപുരം> ഐപിഎസ് അസോസിയേഷൻ പ്രസിഡൻ്റായി ടോമിൻ ജെ തച്ചങ്കരിയെ തെരഞ്ഞെടുത്തു. രഹുൽ ആർ നായരെ സെക്രട്ടറിയയായും നവനീത് ശർമയെ ജോ. സെക്രട്ടറിയായും തെരഞ്ഞെടുത്തു. എക്‌സി‌ക്യൂട്ടീവ് കൗൺസിൽ എ എസ് പി നിതിൻ രാജ് എസ് പി ശില്പ ഡി ഐ ജി നിശാന്തിനി ഐ ജി സേതുരാമൻ എ ഡി ജി പി വിജയ് സാഖറെ   Read on deshabhimani.com

Related News