വിമാനത്തിന്റെ ശുചിമുറിയിലിരുന്ന് പുകവലി: തൃശൂർ സ്വദേശി അറസ്റ്റിൽ



കൊച്ചി> വിമാനത്തിന്റെ ശുചിമുറയിലിരുന്ന പുകവലിച്ച സംഭവത്തിൽ തൃശൂർ സ്വദേശി അറസ്‌റ്റിൽ. ദുബായി- കൊച്ചി വിമാനത്തിലെ ശുചിമുറിയില്‍ വച്ച മാള സ്വദേശിയായ സുകുമാരൻ (62) ആണ് അറസ്‌റ്റിലായത്. കൊച്ചി എയര്‍പോര്‍ട്ട് അധികൃതരുടെ പരാതിയില്‍ ഞായറാഴ്‌‌ച രാത്രിയാണ് ഇയാളെ നെടുമ്പാശേരി പൊലീസ് അറസ്‌റ്റ് ചെയ്‌തത്. Read on deshabhimani.com

Related News