സാങ്കേതിക തകരാർ: തിരുവനന്തപുരം- മസ്‌‌കറ്റ് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി



തിരുവനന്തപുരം> തിരുവനന്തപുരം വിമാനത്താവളത്തിൽ സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. രാവിലെ എട്ടരയ്‌ക്ക് മസ്‌‌കറ്റിലേക്ക് തിരിച്ച വിമാനമാണ് തിരിച്ചിറക്കിയത്. വിമാനത്തിന്റെ സാങ്കേതിക തകരാർ പരിശോധിക്കുകയാണെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. Read on deshabhimani.com

Related News