യുവാവ് വയോധികയുടെ മാല പൊട്ടിച്ചു



കൊച്ചി> പാലാരിവട്ടത്ത് യുവാവ് വയോധികയുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞു. ബൈക്കിലെത്തിയ യുവാവാണ് മാല പൊട്ടിച്ചത്. പ്രഭാത നടത്തത്തിനിടെയാണ് സംഭവം പാലാരിവട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു   Read on deshabhimani.com

Related News