താമരശ്ശേരി എസ് ഐ സനൂജ് അന്തരിച്ചു



കോഴിക്കോട് > താമരശേരി പൊലീസ് സ്റ്റേഷനിലെ എസ് ഐ സനൂജ്  (38) അന്തരിച്ചു. വെള്ളിയാഴ്ച്ച രാവിലെ ഡ്യൂട്ടിയ്ക്ക് എത്തിയപ്പോൾ നെഞ്ച് വേദന അനുഭവപ്പെട്ടു.  തുടർന്ന് താമരശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി .തുടർ ചികിത്സയ്ക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം.കോഴിക്കോട് കോവൂർ സ്വദേശിയാണ്. Read on deshabhimani.com

Related News