താമരശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു



താമരശേരി> ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു. ചുരത്തിലെ ആറാം വളവിനും ഏഴാം വളവിനും ഇടയിൽ രാവിലെ 10 മണിയോടെയാണ് സംഭവം. ചുരം കയറുകയായിരുന്ന ട്രാവലറിൽ നിന്നും പുക ഉയരുന്നത് കണ്ടതോടെ ഡ്രൈവർ പുറത്തിറങ്ങുകയായിരുന്നു. Read on deshabhimani.com

Related News