ടി ഐ മധുസൂദനൻ എംഎൽഎയെ വധിക്കുമെന്ന്‌ ബിജെപി പ്രവർത്തകന്റെ ഭീഷണി



പയ്യന്നൂർ > പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനനെ വധിക്കുമെന്ന്‌ ബിജെപി പ്രവർത്തകന്റെ ഭീഷണി. സിപിഐ എം പയ്യന്നൂർ ഏരിയാ കമ്മിറ്റി ഓഫീസ്‌ തകർക്കുമെന്നും ഭീഷണിയുണ്ട്‌. ഫോണിലൂടെ ഭീഷണി മുഴക്കിയ ബിജെപി പ്രവർത്തകൻ ചെറുതാഴം സ്വദേശി വിജേഷിനെതിരെ പൊലീസ്‌ കേസെടുത്തു.   Read on deshabhimani.com

Related News