എം പി സുനീതിഅമ്മ നിര്യാതയായി



പട്ടം> എം പി സുനീതിഅമ്മ (89) നിര്യാതയായി. സി പി ഐ മുൻ  സംസ്ഥാന സെക്രട്ടറി വെളിയം ഭാർഗവന്റെ ഭാര്യയും റിട്ടയേർഡ്‌ ഹെഡ്‌മിസ്‌ട്രസുമാണ്‌. മകൾ : മഞ്ജു. ബി (കെഎസ്‌ഇബി റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ). മരുമകൻ : ഡോ അജിത് ഹരിദാസ്(റിട്ടയേർഡ്‌ ചീഫ്‌ സയൻറിസ്‌റ്റ്‌ സിഎസ്‌ഐആർ എൻഐ ഐഎസ്‌ടി). പട്ടത്തെ വസതിയിൽ ആണ് ഭൗതിക ശരീരം ഇപ്പോൾ. സംസ്‌കാരം വൈകിട്ട്‌ നാലിന്‌ തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തിൽ . Read on deshabhimani.com

Related News