കോഴിക്കോട് ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ



കോഴിക്കോട്> കോഴിക്കോട്‌ ജില്ലയിൽ 19 ന് ഞായറാഴ്ച സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. കോവിഡ് വ്യാപന  പ്രതിരോധിക്കാനാണ്‌ ഈ നടപടി. ഈ സാഹചര്യത്തിൽ ഞായറാഴ്ച ജില്ല വിട്ടു പോകേണ്ടവർ മുൻകൂർ അനുമതി വാങ്ങണമെന്ന് കലക്ടർ സാംബശിവറാവു അറിയിച്ചു. കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഇനിയൊരറിയിപ്പു വരെ ഞായറാഴ്ചകളിൽ കോഴിക്കോട് ലോക്ക് ഡൗൺ തുടരും. Read on deshabhimani.com

Related News