മരം മുറിക്കുന്ന യന്ത്രം കൊണ്ട് കഴുത്തുമുറിച്ച് യുവാവ് ജീവനൊടുക്കി



തിരുവനന്തപുരം> തിരുവനന്തപുരം ഉച്ചക്കടയില്‍ മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് കഴുത്തുമുറിച്ച് ഗൃഹനാഥന്‍ ജീവനൊടുക്കി. ചൂരക്കാട് സ്വദേശി ജോണ്‍ (45 ) ആണ് മരിച്ചത്. ഭാര്യ മരിച്ചതിന്റെ ദുഃഖത്തിലാണ് ആത്മഹത്യയെന്ന് പൊലീസ് സംശയിക്കുന്നു   Read on deshabhimani.com

Related News