വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു



കാസര്‍ക്കോഡ്>  വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. കുഞ്ചത്തൂര്‍ സ്വദേശി മുഹമ്മദ് ആദിലാണ് മരിച്ചത്. ആദിലും  അര്‍ഷദും സഞ്ചരിച്ച ബൈക്കും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.  കുമ്പള മഹാത്മാ കോളേജിലെ വിദ്യാര്‍ഥിയാണ് ആദില്‍. ഗുരുതരമായി പരിക്കേറ്റ അര്‍ഷാദിനെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.   Read on deshabhimani.com

Related News