ഏറ്റുമാനൂരില്‍ തെരുവുനായ ആക്രമണം



കോട്ടയം> ഏറ്റുമാനൂരില്‍ തെരുവുനായയുടെ ആക്രമണം. ആറുപേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. നായയെ പിടികൂടിയിട്ടുണ്ട്.   Read on deshabhimani.com

Related News