കണ്ണൂരിൽ ഒന്നരവയസുള്ള കുട്ടിയെ തെരുവനായ ആക്രമിച്ചു



കണ്ണൂർ> കണ്ണൂരിൽ വീറ്റുമുറ്റത്ത് കളിച്ചുകൊണ്ടു നിന്നിരുന്ന ഒന്നര വയസുള്ള കുട്ടിയെ തെരവുനായ കടിച്ചു കീറി. പാനൂർ സദേശി നസീറിന്റെ മകൻ ഐസിനാണ് പരിക്കേ് പറ്റിയത് . കുട്ടിയുടെ മുഖത്തിനും കണ്ണിനും ഗുരുതര പരിക്കുണ്ട്. പല്ലുകളും നഷ്ടമായി. Read on deshabhimani.com

Related News