നെടുമങ്ങാട് മാർക്കറ്റിൽ നിന്ന് രണ്ട് ടൺ പഴകിയ മത്സ്യം പിടികൂടി



തിരുവനന്തപുരം> തിരുവനന്തപുരത്ത് പഴകിയ മത്സ്യം പിടികൂടി.  നെടുമങ്ങാട് മാർക്കറ്റിൽ നിന്നാണ് രണ്ട് ടൺ പഴകിയ മത്സ്യം പിടികൂടിയത്. വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടിൽ നിന്നാണ് മത്സ്യം എത്തിച്ചത്.   Read on deshabhimani.com

Related News