ഹൈക്കോടതിയുടെ ചരിത്രത്തിൽ ആദ്യമായി വനിത രജിസ്‌ട്രാർ ജനറൽ



കൊച്ചി > കേരള ഹൈക്കോടതിയുടെ ചരിത്രത്തിൽ ആദ്യമായി വനിത രജിസ്ട്രാർ ജനറൽ. തൃശൂർ ജില്ലാ ജഡ്‌ജിയായ സോഫി തോമസിനെ രജിസ്ട്രാർ ജനറൽ ആയി നിയമിച്ചു. Read on deshabhimani.com

Related News