മാവേലിക്കരയിൽ അമ്മയെ മകൻ കഴുത്ത് ഞെരിച്ചു കൊന്നു



മാവേലിക്കര > ആലപ്പുഴ മാവേലിക്കര കുറത്തികാട് അമ്മയെ മകൻ കഴുത്ത് ഞെരിച്ചു കൊന്നു. ഭരണിക്കാവ് സ്വദേശി രമ (65) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്‌ക്ക്‌ രണ്ടു മണിയോടെ മൂത്ത മകൻ വീട്ടിലെത്തിയപ്പോഴാണ് അമ്മയെ മരിച്ച നിലയിൽ കണ്ടെത്. സംഭവത്തിൽ ഇളയ മകൻ നിതിനും ഭർത്താവ് മോഹനനും പൊലീസ് കസ്റ്റഡിയിൽ. Read on deshabhimani.com

Related News