നിസാമുദ്ദീൻ എക്‌‌സ്‌പ്രസിൽ പാമ്പ്



കോഴിക്കോട്> തിരുവനന്തപുരം-നിസാമൂദ്ദീൻ എക്‌സ്‌പ്രസിൽ പാമ്പ്. ഇന്നലെ രാത്രി ട്രെയിൻ തിരൂരിലെത്തിയപ്പോഴാണ് ബാ​ഗുകൾക്കിടയിൽ പാമ്പിനെ കണ്ടത്.  യാത്രക്കാർ അറിയിച്ചതനുസരിച്ച് കോഴിക്കോട് സ്റ്റേ‌‌ഷനിൽ വെച്ച് ഉദ്യോഗസ്ഥർ പരിശോധന നടത്തിയെങ്കിലും പിടികൂടാനായില്ല. Read on deshabhimani.com

Related News