തൊഴിലാളി ഷോക്കേറ്റ് മരിച്ചു



നിലമ്പൂര്‍> നിലമ്പൂരില്‍ വീടുപണിക്കിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ദേവദാസ് എന്ന നെച്ചിക്കാടന്‍ മണി (45) ആണ് മരിച്ചത്. വീടുപണിക്കിടെ വെല്‍ഡിംഗ് ഉപകരണത്തില്‍ നിന്നാണ് ദേവദാസിന് ഷോക്കേറ്റത്. നിലമ്പൂര്‍ മുതുകാടിലാണ് സംഭവം.   Read on deshabhimani.com

Related News