വൈദ്യുതിലൈനില്‍ ഇരുമ്പ് തോട്ടി തട്ടി: യുവതി ഷോക്കേറ്റ് മരിച്ചു



പാലക്കാട്>  പാലക്കാട് കോങ്ങാട് യുവതി ഷോക്കേറ്റ് മരിച്ചു. ഇരുമ്പ് തോട്ടികൊണ്ട് വിറക് ഒടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.   മയിലാടിപ്പാറ രാമദാസിന്റെ ഭാര്യ നീതുമോള്‍ (28)  ആണ് മരിച്ചത്.അബദ്ധത്തില്‍ വൈദ്യുതിലൈനില്‍ ഇരുമ്പ് തോട്ടി തട്ടിയതാണ് മരണകാരണമായതെന്നാണ് വിവരം.   Read on deshabhimani.com

Related News