ഷാജഹാന്‍ കൊലപാതകം: ബിജെപിയെ ന്യായീകരിച്ച് കെ സുധാകരന്‍



പാലക്കാട്> പാലക്കാട്‌ മരുതറോഡ്‌ സിപിഐ എം ലോക്കൽകമ്മിറ്റി അംഗം ഷാജഹാനെ ആർഎസ്എസ് ​പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ബിജെപിയെ പരോഷമായി ന്യായീകരിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കൊലക്ക് കാരണം ബിജെപിയാണന്ന് കരുതുന്നില്ലെന്ന് സുധാകരൻ പറഞ്ഞു. ബിജെപിയോട് രാഷ്‌ട്രീയമായി എതിർപ്പുണ്ട് എന്നുകരുതി എല്ലാം അവരുടെ തലയിൽ കൊണ്ടുപോയി ചാർത്താനാകില്ല. ബിജെപിയോട് തനിക്ക് പ്രത്യേകിച്ച് സ്‌നേഹമോ വൈരാഗ്യമോ ഇല്ലെന്നും സുധാകരൻ പറയുന്നു Read on deshabhimani.com

Related News