പത്രസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്ന വിധി: ശശികുമാർ



തിരുവനന്തപുരം പെഗാസസ്‌ ഫോൺ ചോർത്തൽ അന്വേഷിക്കാൻ വിദഗ്ദ സമിതി രൂപീകരിച്ച സുപ്രീംകോടതി വിധി സ്വാഗതാർഹമാണെന്ന്‌  മാധ്യമപ്രവർത്തകനും  ഹർജിക്കാരനുമായ  ശശികുമാർ പറഞ്ഞു. ജനാധിപത്യവും പൗരന്റെ അവകാശങ്ങളും പത്രസ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കുന്നതാണ്‌ വിധി.   മാധ്യമങ്ങൾക്കുമേൽ ‘ചില്ലിങ് എഫക്ട് ’ ഉണ്ടാക്കുന്ന ഇടപെടലുകൾ ജനാധിപത്യത്തിന് ചേർന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. Read on deshabhimani.com

Related News