കൊച്ചിയില്‍ 92 കിലോ ചന്ദനത്തടി പിടികൂടി



കൊച്ചി>  പനമ്പിള്ളി നഗറില്‍ 92  കിലോ ചന്ദനത്തടി വനംവകുപ്പ് പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേര്‍ അറസ്റ്റിലായി.  ചന്ദനത്തടി വില്‍പന നടത്താനുള്ള ശ്രമത്തിനിടയിലാണ് ഇവര്‍ പിടിയിലായത്. | തടി വിദേശത്തേക്ക് കടത്താനുള്ള ശ്രമമാണെന്ന് വനംവകുപ്പ് അധികൃതര്‍ സംശയിക്കുന്നു. ഇടുക്കിയില്‍ നിന്നാണ് ചന്ദനത്തടി വില്‍പ്പനയ്ക്കായി എത്തിച്ചത്.   Read on deshabhimani.com

Related News