ശബരിമല: കേസുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം: സുകുമാരന്‍ നായര്‍



തിരുവനന്തപുരം> ശബരിമലയില്‍  സുപ്രീംകോടതിയുടെ  സ്ത്രീപ്രവേശന വിധിക്കെതിരായി നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍.  തീരുമാനം സ്വാഭാവികമായും  സര്‍ക്കാരിനനുകൂലമാകുമെന്നും അദ്ദേഹം വ്യക്തമാക്കി   Read on deshabhimani.com

Related News