ആർഎസ്‌എസിനെയും നിരോധിക്കണം: ചെന്നിത്തല



വണ്ടൂർ പോപ്പുലർ ഫ്രണ്ടിനെപോലെ ആർഎസ്‌എസിനെയും നിരോധിക്കണമെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു. നിരോധംകൊണ്ടുമാത്രം കാര്യമില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ പ്രതികരിച്ചു.  ഭാരത്‌ ജോഡോ യാത്രയ്‌ക്കിടെ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു ഇരുവരും. നിരോധിച്ചാൽ വേറൊരു പേരിൽ വരും. സിമിയുടെ നിരോധം ഉദാഹരണമാണ്‌. വർഗീയശക്തികളെ നിർത്തേണ്ടിടത്ത്‌ നിർത്തണം–- ഇരുവരും പറഞ്ഞു. Read on deshabhimani.com

Related News