രക്‌തസാക്ഷി അനഘാശയന്റെ സഹോദരൻ രാഘവൻ അന്തരിച്ചു



തുറവൂർ> പുന്നപ്ര - വയലാർ - മേനാശ്ശേരി സമര സേനാനിയും പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുത്തു രക്തസാക്ഷിത്വം വരിച്ച   അനഘാശയൻ്റെ  സഹോദരനുമായ രാഘവൻ (101) അന്തരിച്ചു. ഭാര്യ: അബുജാക്ഷി.  മറ്റ് സഹോദരങ്ങൾ: പരേതനായ കെ ആർ നേശമണി ,സ്നേഹലത. Read on deshabhimani.com

Related News