കോഴിക്കോട്‌ പുതുപ്പാടി അഞ്ചാം വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു; അജിത മനോജിന് വിജയം



കോഴിക്കോട്‌> കോഴിക്കോട് പുതുപ്പാടി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് എൽഡിഎഫ് പിടിച്ചെടുത്തു. സിപിഐ എമ്മിലെ അജിത മനോജ് 154 വോട്ടിന് വിജയിച്ചു. പുതുപ്പാടി കണലാട് വാർഡിൽ യുഡിഎഫ്‌ വാർഡ്‌ അംഗം സിന്ധു സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജിവച്ച ഒഴിവിലാണ്‌ ഉപതെരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തവണ 95 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ജയം.     Read on deshabhimani.com

Related News