പോലീസ് കോൺസ്റ്റബിൾ ഒഎംആർ പരീക്ഷ 30 ന്‌



തിരുവനന്തപുരം> പോലീസ്- വകുപ്പിൽ പോലീസ്- കോൺസ്റ്റബിൾ (ഇന്ത്യ റിസർവ്- ബറ്റാലിയൻ ‐ കമാൻഡോ വിങ്) (കാറ്റഗറി നമ്പർ 136/2022) തസ്തികയിലേക്ക് 2022 സെപ്തംബർ 30 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒഎംആർ. പരീക്ഷ നടത്തുമെന്ന്‌ കേരള പബ്ലിക്‌ സർവീസ്‌ കമ്മീഷൻ അറിയിച്ചു. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ്- ചെയ്-തെടുക്കണം. പ്രമാണപരിശോധന കേരള വാട്ടർ അതോറിറ്റിയിൽ ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 211/2020) തസ്‌തികയിലേക്ക്- 2022 സെപ്തംബർ 28, 29, 30 ഒക്ടോബർ 3, 6, 7, 10 തീയതികളിൽ രാവിലെ 10.15 ന് പിഎസ്‌സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. വിശദവിവരങ്ങൾ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭിക്കും.   Read on deshabhimani.com

Related News