കണ്ണൂര്‍ സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍റുടെ അമ്മ നിര്യാതയായി



തിരുവനന്തപുരം> കണ്ണൂര്‍ സര്‍വകലാശാല പ്രോ വൈസ് ചാന്‍സലര്‍ ഡോ. എ സാബുവിന്റെ  മാതാവ് സഹദ(78) കരുനാഗപ്പള്ളി പട.വടക്ക് മുത്തുച്ചിപ്പിയില്‍(താച്ചയില്‍ മൂക്കിന് സമീപം) നിര്യാതയായി. മരു: തെക്ക് പുന്നമൂട്ടില്‍ പരേതനായ അബ്ദുല്‍ ഹമീദിന്റെ ഭാര്യയാണ്‌.മരണാനന്തര ചടങ്ങുകള്‍ വൈകിട്ട് 3 മണിക്ക്‌ മരു. തെക്ക് ജമായത് ഖബര്‍സ്ഥാനില്‍.  മറ്റൊരു മകന്‍ റിയാസ്‌(ചിപ്പി എക്‌സ്‌പോര്‍ട്സ്, തിരുപ്പൂര്‍). മരുമക്കള്‍: ഷീജാ റിയാസ്, സ്വപ്ന റ്റി.സുകുമാരന്‍( പ്രൊഫെസ്സര്‍, ബോട്ടണി വിഭാഗം കേരള യൂണിവേഴ്സിറ്റി)ചെറുമക്കള്‍: സലില്‍ നൗഷാദ്, ഫാത്തിമ റിയാസ്, സാറാ റിയാസ്, ചാന്ദ്‌നി സാബു.   Read on deshabhimani.com

Related News