വൊക്കേഷണൽ ഹയർ സെക്കൻഡറി: പുതുക്കിയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു



തിരുവനന്തപുരം > വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രായോഗിക പരീക്ഷയുടെ സ്‌കോറുകൾ കൂട്ടിച്ചേർത്ത്‌ പുതുക്കിയ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 2021 സെപ്തംബറിൽ നടത്തിയ ഒന്നാം വർഷ പൊതുപരീക്ഷയോടൊപ്പമുള്ള പ്രായോഗിക പരീക്ഷയുടെ സ്‌കോറുകൾ കൂട്ടിച്ചേർത്ത ഫലങ്ങളാണ്‌ പ്രസിദ്ധീകരിച്ചത്‌.  പതുക്കിയ പരീക്ഷാഫലം keralaresults.nic.in എന്ന പോർട്ടലിൽ ലഭ്യമാണെന്ന്‌ പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ കാര്യാലയം അറിയിച്ചു. Read on deshabhimani.com

Related News