1013 അറസ്‌റ്റ്‌ :819 പേരെ കരുതൽ തടങ്കലിലാക്കി



തിരുവനന്തപുരം >ഹർത്താൽ  ദിനത്തിൽ  അക്രമം അഴിച്ച്‌ വിട്ട പോപ്പുലർ ഫ്രണ്ട്‌  പ്രവർത്തകർക്കെതിരെ കർശന നടപടികളുമായി പൊലീസ്‌.  വിവിധ ജില്ലകളിൽ  അക്രമത്തിന്‌ നേതൃത്വം നൽകിയ നേതാക്കളുൾപ്പെടെയുള്ളവരെയെല്ലാം അറസ്‌റ്റ്‌ ചെയ്‌തു.  1013 പേർ ഇതുവരെ അറസ്റ്റിലായി.  281 കേസ്‌ രജിസ്റ്റർ ചെയ്‌തു. 819 പേരെ കരുതൽ തടങ്കലിലാക്കിയിട്ടുണ്ട്‌.     Read on deshabhimani.com

Related News