പാലക്കാട് രണ്ട് പൊലീസുകാര്‍ മരിച്ച നിലയില്‍



പാലക്കാട്> മുട്ടിക്കുളങ്ങര കെഎപി രണ്ടാം ബറ്റാലിയന് സമീപത്തെ പാടത്ത് രണ്ട് പൊലീസുകാര്‍ മരിച്ച നിലയില്‍. ഹവീല്‍ദാര്‍മാരായ മോഹന്‍ദാസ്, അശോകന്‍ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെയാണ് മൃതദേഹം കണ്ടത്. ഷോക്കേറ്റാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. Read on deshabhimani.com

Related News