പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ്‌ അറസറ്റിൽ



തിരൂർ> പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് നഗ്ന ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തിയ  പ്രതി അറസ്റ്റിൽ.       പുറത്തൂർ സ്വദേശിയായ ആരിച്ചാലിൽ അജീഷ്(38) നെയാണ്  തിരൂർ പോലീസ്   പിടികൂടിയത്‌. പുതുവത്സര ദിനത്തിൽ വീട്ടിൽ പെൺകുട്ടി തനിച്ചുള്ള സമയം പ്രതിയെത്തി   ലൈംഗികാതിക്രമം നടത്തുകയും തുടർന്ന്  നഗ്ന ഫോട്ടോകളെടുത്ത് ഭീഷണിപ്പടുത്തുകയും ചെയ്തു.  പെൺകുട്ടി സ്കൂളധികൃതരോട് വിവരം അറിയിച്ചതിനെ തുടർന്ന് സ്ക്കൂൾ അധികൃതർ തിരൂർ പോലീസിൽ പരാതി നൽകുകയായിരുന്നു. Read on deshabhimani.com

Related News