വെള്ളറടയിൽ പോക്സോ കേസിൽ 
ബിജെപി 
പ്രവർത്തകൻ 
പിടിയിൽ



വെള്ളറട > വീട്ടുവളപ്പിൽ അതിക്രമിച്ചുകയറി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബിജെപി പ്രവർത്തകനെ പൊലീസ്‌ പിടികൂടി. കണിയാംകോണം സ്വദേശി സന്തോഷ് കുമാറാണ് പിടിയിലായത്. പാലിയോടിന് സമീപത്തെ വീട്ടുവളപ്പിൽ അതിക്രമിച്ചു കയറിയാണ് പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. പെൺകുട്ടിയുടെ നിലവിളികേട്ട്‌ എത്തിയ പ്രദേശവാസികൾ ഇയാളെ ഓടിച്ചിട്ടു പിടികൂടുകയായിരുന്നു. Read on deshabhimani.com

Related News