മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ആറ്‌ മണിക്ക്



തിരുവനന്തപുരം> മുഖ്യമന്ത്രി പിണറായി വിജയന്റെ  വാർത്താസമ്മേളനം വൈകുന്നേരം ആറ് മണിക്ക് നടക്കും. സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്ക് മീഡിയാ റൂമിൽ നടക്കുന്ന വാർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകർക്ക് നേരിട്ട് പങ്കെടുക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.   Read on deshabhimani.com

Related News