മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ആറ്‌ മണിക്ക്‌



തിരുവനന്തപുരം > മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താസമ്മേളനം വൈകീട്ട്‌ ആറ്‌ മണിക്ക്‌. മഴക്കെടുതി സംബന്ധിച്ച്‌ മുഖ്യമന്ത്രി വിളിച്ചുചേർത്ത ജില്ലാ കലക്‌ടർമാരുമായുള്ള യോഗത്തിൽ പങ്കെടുത്ത ശേഷമാണ്‌ വാർത്താസമ്മേളനം.   Read on deshabhimani.com

Related News