എന്‍ രാജേഷിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു



തിരുവനന്തപുരം> 'മാധ്യമം' ന്യൂസ് എഡിറ്ററും പ്രമുഖ പത്രപ്രവര്‍ത്തകനുമായ എന്‍. രാജേഷിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.  സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ടിങ്ങില്‍ മികവ് തെളിയിച്ച പത്രപ്രവര്‍ത്തകനായിരുന്നു രാജേഷ് എന്ന് മുഖ്യമന്ത്രി പറഞ്ഞു.   Read on deshabhimani.com

Related News