ദോഹ അപകടത്തില്‍ മലയാളികള്‍ മരിച്ച സംഭവം അതീവദുഃഖകരം: മുഖ്യമന്ത്രി



ദോഹ> ദോഹ അല്‍ മന്‍സൂറയില്‍ കെട്ടിടം തകര്‍ന്ന് നാല് മലയാളികള്‍ മരണമടഞ്ഞ സംഭവം അതീവദുഃഖകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവരുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നുവെന്നും മുഖ്യന്ത്രി പറഞ്ഞു.   Read on deshabhimani.com

Related News