പെരിന്തൽമണ്ണയിലെ തപാൽ വോട്ടുകൾ കാണാതായ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി



മലപ്പുറം > പെരിന്തൽമണ്ണ നിയമസഭാ തെരഞ്ഞെടുപ്പിലെ തപാൽ വോട്ടുകൾ കാണാതായ കേസ് ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി. മലപ്പുറം ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സി കെ ബാബു കേസ് അന്വേഷിക്കും. കലക്‌ടറുടെ പരാതിയിൽ കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തിരുന്നു. എഫ്ഐആർ ഇട്ട ശേഷം ജില്ലാ ക്രൈം ബ്രാഞ്ചിനു കൈമാറുകയായിരുന്നു. Read on deshabhimani.com

Related News