ചാലക്കുടി പുഴയിൽ വെള്ളം ഉയരുന്നു; താഴ്ന്ന പ്രദേശത്തുള്ളവർ മാറി താമസിക്കണം



കൊച്ചി> പറമ്പിക്കുളം ഡാമിൽ നിന്ന് കൂടുതൽ വെള്ളം ഒഴുക്കി വിടുകയും ചാലക്കുടിപ്പുഴയുടെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമാവുകയും ചെയ്തതോടെ ചാലക്കുടി പുഴയിൽ വെള്ളം ഉയർന്നുകൊണ്ടിരിക്കുകയാണ്.  തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും  താഴ്ന്ന പ്രദേശങ്ങളിലുള്ളവർ സുരക്ഷിതസ്ഥാനങ്ങളിലേക്ക് എത്രയും പെട്ടെന്ന് മാറി താമസിക്കണമെന്നും എറണാകുളം ജില്ലാ കലക്ടർ അറിയിച്ചു   Read on deshabhimani.com

Related News