ഓര്‍ഡിനന്‍സുകളില്‍ ഗവര്‍ണര്‍ ഒപ്പിടരുതെന്ന് പ്രതിപക്ഷം പറയുന്നത് സാധാരണ കാര്യം: പി രാജീവ്



തിരുവനന്തപുരം>  ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടാന്‍ ഇനിയും സമയമുണ്ടല്ലോയെന്ന് നിയമമന്ത്രി പി രാജീവ്. സര്‍ക്കാര്‍ കൊണ്ടുവന്ന 11 ഓര്‍ഡിനന്‍സുകളില്‍ നാളെ കാലാവധി തീരാനിരിക്കേ എന്താണ് സംഭവിക്കുന്നതെന്ന് നോക്കിയിരുന്ന് കാണാമെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ കൊണ്ടുവരുന്ന ഓര്‍ഡിനന്‍സുകളില്‍ ഗവര്‍ണര്‍ ഒപ്പിടരുതെന്ന് പ്രതിപക്ഷം പറയുന്നത് സാധാരണ കാര്യമാണെന്നും പി രാജീവ് ചൂണ്ടിക്കാട്ടി.   Read on deshabhimani.com

Related News