വെൽഫെയർ പാർടിയുമായി ധാരണയില്ല; വിജിലൻസ്‌ കേസ്‌ രാഷ്ട്രീയപ്രേരിതം:‌ ഉമ്മൻചാണ്ടി



വിജിലൻസ്‌ കേസ്‌ രാഷ്ട്രീയപ്രേരിതമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.‌ സർക്കാരിനെതിരെ പ്രതികരിക്കുന്നവരെ നിശ്ശബ്ദരാക്കാൻ വിജിലൻസിനെ ഉപയോഗിക്കുകയാണ്‌. ‌ ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലക്കെതിരെയുള്ള കേസ്‌. പാലാരിവട്ടം പാലം വിഷയത്തിൽ മുൻ മന്ത്രി ഇബ്രാഹിംകുഞ്ഞ്‌ കുറ്റക്കാരനല്ലെന്നും-  കലിക്കറ്റ്‌ പ്രസ്‌ ക്ലബ്ബിന്റെ ‘മീറ്റ്‌ ദ ലീഡർ’ പരിപാടിയിൽ അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർടിയുമായി യുഡിഎഫിന്‌‌ ഒരിടത്തും ധാരണയില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു. Read on deshabhimani.com

Related News