വിദ്യാർഥിനിക്ക് അശ്ലീല സന്ദേശം: പ്രിൻസിപ്പൽ അറസ്റ്റിൽ

ബാലകൃഷ്ണൻ


ഒഞ്ചിയം> വിദ്യാർഥിനിക്ക് അശ്ലീല സന്ദേശം അയച്ച സ്കൂൾ പ്രിൻസിപ്പൽ പോക്സോ കേസിൽ അറസ്റ്റിൽ. ഓർക്കാട്ടേരി കണ്ടോത്ത്താഴെകുനി ബാലകൃഷ്ണൻ (53) ആണ് ചോമ്പാല പൊലീസിന്റെ പിടിയിലായത്‌.  അശ്ലീല വാട്‌സ്‌ ആപ്പ് സന്ദേശമയച്ചതിനെ തുടർന്ന് വിദ്യാർഥിനി പൊലീസിൽ പരാതിനൽകുകയായിരുന്നു. പ്രതിയെ വടകര മജിസ്‌ട്രേട്ടിന് മുമ്പിൽ ഹാജരാക്കി.   Read on deshabhimani.com

Related News