ഓമന കുട്ടിയമ്മ അന്തരിച്ചു



പാമ്പാടി> മാളിയേക്കൽ (ലക്ഷ്മിവിലാസം) ഓമനക്കുട്ടിയമ്മ (79) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭർത്താവ്: കെ എൻ മാധവൻ നായർ (റിട്ട. ഗവ. ഹോസ്പിറ്റൽ, പാമ്പാടി). മക്കൾ: കെ എം രാധാകൃഷ്ണൻ (സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം), കെ എം പത്മകുമാർ (റിട്ട. കെഎസ്ഇബി, പാമ്പാടി). മരുമക്കൾ: അംബിക (സെന്റ് തോമസ് ഹൈസ്കൂൾ, സൗത്ത് പാമ്പാടി), ഗിരിജ (ചേന്നാട്, എംജിപിഎൻ എസ്എസ്എച്ച്എസ് തലനാട്)   Read on deshabhimani.com

Related News