കാഞ്ഞങ്ങാട് ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രി ജീവനക്കാരൻ മരിച്ചു



കാസർകോട്> ജനറൽ ഹോസ്‌പിറ്റലിലെ അറ്റൻഡർ കിഴക്കുംകര മണലിലെ വി ബാലൻ (55) അന്തരിച്ചു. കാഞ്ഞങ്ങാട് മദർ ഇന്ത്യ  ടെക്‌സ്റ്റൈൽസിൽ നേരത്തെ സെയിൽസ്‌മാനായി ജോലി ചെയ്‌തിരുന്നു. പരേതരായ കണ്ണൻ്റെയും വി പാറുവിനെയും മകനാണ്. ഭാര്യ: എം നിഷ (ക്രസന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, കാഞ്ഞങ്ങാട് ). മക്കൾ: നന്ദകിഷോർ, അനിരുദ്ധ്. സഹോദരങ്ങൾ: വി കൃഷ്‌ണൻ (വെരീക്കര), വി മോഹനൻ (കണ്ണവം). Read on deshabhimani.com

Related News