സിറാജ് ദിനപത്രം പെരിന്തൽമണ്ണ ലേഖകന്റെ ഭാര്യ മുതാസ് അന്തരിച്ചു



അങ്ങാടിപ്പുറം> സിറാജ് ദിനപത്രം പെരിന്തൽമണ്ണ ലേഖകൻ അങ്ങാടിപ്പുറം പോളി ഹോസ്റ്റൽ റോഡിൽ (ഗാന്ധിനഗർ ) താമസിക്കുന്ന എച്ച് മുഹമ്മമദ് ഖാന്റെ (ഷാജഹാൻ ) ഭാര്യ മുതാസ് ( 59) അന്തരിച്ചു. മതാവ്: ഫാത്തിമ ബീവി. പിതാവ്: പരേതനായ ഷെയ്ഖ്‌ ഇസ്മയിൽ. മക്കൾ: അബൂ താഹിർ, (മൊഹ്സിൻ ), സിതാര റമീസ, ആഫില ഫെബിൻ, നസ്‌റീൻ. മരുമക്കൾ: ഷർമിളാബീഗം, സക്കീർ ഹുസൈൻ, അഷറഫ് അലി, ഫിറോസ്. സഹോദരങ്ങൾ: റബിയാ ബീഗം, അഹമ്മദ് ഭാഷ, അബ്ദുൽ ഖാദർ, മുഹമ്മദ് ഉസ്മാൻ. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് ടൗൺ ഹനഫി ജൂമാമസ്ജിദ് ഖബർസ്ഥാനിൽ .   Read on deshabhimani.com

Related News