ഇ– സഞ്ജീവനി ആപ്പിൽ നഗ്നതാ പ്രദർശനം; യുവാവിനെതിരെ പൊലീസ് കേസെടുത്തു



ആറന്മുള> ഓൺലൈൻ മെഡിക്കൽ കൺസൾട്ടിങ്‌ സംവിധാനമായ ഇ– സഞ്ജീവനിയിലൂടെ നഗ്നതാ പ്രദർശനം നടത്തിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഡോക്ടർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആറന്മുള പൊലീസ് ആളിനെ കണ്ടെത്താനുള്ള ശ്രമം തുടങ്ങി. ഇയാളെ  തിരിച്ചറിയാനായിട്ടില്ല. ഇയാളുടെ മൊബൈൽ നമ്പർ മാത്രമാണ് പൊലീസിന്റെ കൈവശമുള്ളത്.  തൃശൂരിൽ നിന്നുള്ള ആളാണെന്നാണ് സൂചനയെന്ന് ആറന്മുള പൊലീസ് പറഞ്ഞു. Read on deshabhimani.com

Related News