നിയമസഭാ സമ്മേളനം ഒക്ടോബര്‍ 4 മുതല്‍



തിരുവനന്തപുരം> 15-ാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം ഒക്ടോബര്‍ 4 മുതല്‍ വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ  യോഗത്തില്‍ തീരുമാനമായി   Read on deshabhimani.com

Related News