നഗരവികസനത്തിന് പണം കണ്ടെത്താന്‍ മുനിസിപ്പല്‍ ബോണ്ട്; 50 പുതിയ വിമാനത്താവളങ്ങളും ഹെലിപോര്‍ട്ടുകളും



ന്യൂഡല്‍ഹി> നഗരവികസനത്തിന് പണം കണ്ടെത്താന്‍ മുനിസിപ്പല്‍ ബോണ്ട് വരുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍.നഗരങ്ങളില്‍ അഴുക്കുചാലുകള്‍ വൃത്തിയാക്കാന്‍ യന്ത്ര സംവിധാനം നടപ്പാക്കും. 2023-24 സാമ്പത്തിക വര്‍ഷം 10 ലക്ഷം കോടി രൂപയുടെ മൂലധനനിക്ഷേപം നടത്തും.സംസ്ഥാനങ്ങള്‍ക്ക്  പലിശരഹിത വായ്പ ഒരു വര്‍ഷം കൂടി നല്‍കും. 50 പുതിയ വിമാനത്താവളങ്ങളും ഹെലിപോര്‍ട്ടുകളും വരുമെന്നും ധനമന്ത്രി ബജറ്റില്‍ വ്യക്തമാക്കി   Read on deshabhimani.com

Related News